Monday, June 21, 2010

ഫുഡ്ബോളിനായി ഒരു ബ്ലോഗ്


ഫുഡ്ബോളിനായി ഒരു ബ്ലോഗ് തുടങ്ങി. ഏറ്റവും അധികം ആളുകള്‍ ഇഷ്ടപ്പെടുന്നതും ആസ്വദിക്കുന്നതുമായ ലോകത്തിലെ ഏറ്റവും മനോഹരമായ കളിയായാണെങ്കിലും കളിയെക്കുറിച്ചോ, കളിക്കാരെക്കുറിച്ചോ എഴുതാനല്ല ഈ ബ്ലോഗ് , മറിച്ച് ഈ കളിയുമായി ബന്ധപ്പെട്ട മറ്റുവാര്‍ത്തകളെ ശേഖരിച്ചുവെക്കാനുള്ള ഒരിടം. സ്പോര്‍ട്ട്സ് പ്രേമികളെ മാത്രമല്ല, സാഹിത്യകാരന്മാരേയും സംഗീതഞ്ജരേയും ചിത്രകാരന്മാരേയും ഡിസൈനര്‍മാരേയും ഇത്രയധികം പ്രചോദിപ്പിക്കുന്ന മറ്റൊരു കളിയില്ല. രസകരമായ അത്തരം വാര്‍ത്തകള്‍ ആ ബ്ലോഗില്‍ ശേഖരിക്കാനാണുദ്ദേശ്യം.

ബ്ലോഗിന്റെ ലിങ്ക് ഇവിടെ

Photo: untitled work by Ttaku Anekawa mixed media

3 comments:

Anonymous said...

ഫുഡ്ബോൾ എന്നാണോ ഫുട്ബോൾ എന്നല്ലേ എഴുതേണ്ടത്?

poor-me/പാവം-ഞാന്‍ said...

അന്ന വിചാരം മുന്ന വിചാരം അല്ലെ “ഫുഡ്ബോള്‍” കളിക്കാരാ? നമ്മള്‍ മലയാളികള്‍ ഉച്ചരിക്കുന്നതും അങിനെയല്ലെ? വണ്ടി പാലക്കാട് സ്റ്റേഷന്‍ വിട്ടു കഴിയുമ്പോള്‍ ഫുട്ബോള്‍/ഫുട്ബാള്‍ ആയി മാറും!!!

krishnakumar513 said...

ഈ ഉദ്യമത്തിനു എല്ലാ ആശംസകളും....