Friday, July 04, 2008

'Green Earth' : ഗ്രാഫിക് ഡിസൈന്‍ മത്സരം


'Nobody ever achieved an enlightenment under a lamp post"


'Green Earth' എന്ന വിഷയത്തില്‍ designboom.com ഒരു അന്താരാഷ്ട്ര ഗ്രാഫിക് ഡിസൈന്‍ മത്സരം നടത്തുന്നു. ഗ്രാഫിക് ഡിസൈനിങ്ങില്‍ താല്പര്യമുള്ള ലോകത്തെവിടെയുമുള്ള ആര്‍ക്കും ഇതില്‍ പങ്കെടുക്കാം. രണ്ടു ലക്ഷം രൂപയോളം വരും ഒന്നാം സമ്മാനം. ജൂണ്‍ 17 മുതല്‍ ആഗസ്റ്റ് 26, 2008 വരെ സൌജന്യ രജിസ്ട്രേഷന്‍ ചെയ്ത് രചനകള്‍ അയക്കാം.

കൂടുതല്‍ വിവരങ്ങള്‍ ഇവിടെ

Love your Earth എന്ന വിഷയത്തില്‍ മുമ്പ് നടന്ന മത്സരത്തില്‍ സമ്മാനര്‍ഹമായ രചനകള്‍ ഇവിടെ കാണുക

1 comments:

ശിവ said...

ഈ അറിവിന് നന്ദി....

സസ്നേഹം,

ശിവ