Thursday, March 20, 2008

ഒരു പ്രിയപ്പെട്ട സ്കെച്ച്




Luc Freymanc വരച്ച ഈ ചിത്രമാണ് ഇതുവരെ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും മനോഹരമായി എനിക്കു തോന്നിയ ക്രിസ്തുരൂപം. അദ്ദേഹം വരച്ച അറുന്നൂറിലേറെ സ്കെച്ചുകള്‍ ഇവിടെ.

14 comments:

പേര്.. പേരക്ക...! said...

പ്രിയപ്പെട്ട ഒരു ചിത്രകാരന്‍, പ്രിയപ്പെട്ട ഒരു ചിത്രം

ചന്തു said...

നന്ദി, നല്ല വഴി കാ്‌ട്ടിയതിന്‌

ഗുപ്തന്‍ said...

തകര്‍പന്‍ പടം താങ്ക്സ്

വെള്ളെഴുത്ത് said...

എന്തുകൊണ്ടിതു കൊള്ളാം എന്നു വിശദീകരിച്ചിരുന്നെങ്കില്‍ രേഖാചിത്രരചനയിലേയ്ക്കു തന്നെ പുതിയ ഒരു നോട്ടം കിട്ടിയേനേ. പറയുന്ന കാര്യങ്ങളിലെ ഒന്നും രണ്ടുമെടുത്ത് അടികലശല്‍ നടത്താനുള്ള ഒരു സാഹചര്യവുമൊത്തുവരുമായിരുന്നു.

ബാജി ഓടംവേലി said...

ആരും ഇഷ്‌ടപ്പെട്ടുപോകും.....

Inji Pennu said...

പേരയ്ക്ക,
ജസ്റ്റ് ലെമണ്‍ ഡിസൈന്‍ എന്ന് മാത്രം ക്ലിക്കി വരുമ്പോള്‍ ഒരു പോസ്റ്റിന്റെ മാത്രം ലിങ്ക് കിട്ടാനുള്ളത് കിട്ടുന്നില്ലല്ലോ? പിന്നെ ഇപ്പോള്‍ കമന്റ് ബോക്സില്‍ ക്ലിക്കി പിന്നെ അതില്‍ നിന്നാണ് പോസ്റ്റിന്റെ ലിങ്ക് കിട്ടുന്നത്?

Inji Pennu said...

കൊടുത്ത ലിങ്ക് വര്‍ക്കുന്നില്ല.

maramaakri said...

മാപ്പ്, ഞാന്‍ എഴുത്ത് നിര്‍ത്തുന്നു, ഇനി ചിത്രങ്ങളുടെ ലോകത്തേക്ക്.
വായിക്കുക: http://maramaakri.blogspot.com/2008/03/blog-post_709.html

പേര്.. പേരക്ക...! said...

ഇഞ്ചിപ്പെണ്ണ്,
അദ്ദേഹം സൈറ്റ് അപ് ഡേറ്റു ചെയ്തതുകൊണ്ടാണ് ലിങ്ക് വര്‍ക്കു ചെയ്യാത്തത്. ശരിയാക്കിയിട്ടുണ്ട്. ആദ്യത്തെ കമന്റില്‍ പറഞ്ഞ കാര്യമെന്താന്ന് മനസ്സില്ലായില്ല.
എടോ മരമാക്രി,
ഇതു പുറമ്പോക്കു ഭൂമിയൊന്നുമല്ല തന്റെ വളിച്ച ബ്ലോഗിന്റെ പരസ്യം ഒട്ടിക്കാന്‍

ഫസല്‍ said...

ചിത്രം വരയുമായി തീരെ അടുപ്പമില്ലാത്തയാളാണ്‍ ഞാന്‍, പക്ഷെ ഈ ചിത്രങ്ങളെന്നെ വളരെ അത്ഭുതപ്പെടുത്തുകയും സന്തോഷിപ്പിക്കുകയും ചെയ്യുന്നു. നോക്കി നോക്കിയിരിക്കവേ രൂപങ്ങള്‍ എത്ര തന്മയത്തത്തോടെ ഭാവനാപൂര്‍ണ്ണം വരയ്ക്കപ്പെട്ടു എന്ന ചിന്ത എന്നെ പിന്തുടരുന്നു.... വഴികട്ടിക്ക് നന്ദി..

Inji Pennu said...

preakke
I come to your blogs clicking lemondesign.blogpost.com. അപ്പൊ അതില്‍ എല്ലാ റീസന്റ് പോസ്റ്റും കാണിക്കുന്നു, എന്നിട്ടു എനിക്ക് ഇപ്പൊ ഈ പോസ്റ്റിന്റെ ലിങ്ക് വേണമെങ്കില്‍ ബാക്കിയെല്ലാ‍ ബ്ലോഗിലും ആ ഇന്റിവിഡ്വല്‍ പോസ്റ്റിന്റെ ടൈട്ടിലില്‍ ക്ലിക്കിയാ മതി. ഇവിടെ സിന്‍സ് ടെമ്പ്ലേറ്റ് കസ്റ്റമൈസ് ചെയ്തോണ്ട് എനിക്ക് അങ്ങിനെ ഒരു ലിങ്ക് കിട്ടുന്നില്ല? അപ്പോള്‍ അതു കിട്ടാന്‍ പോസ്റ്റ് കമന്റ്സില്‍ ക്ലിക്കി, പിന്നെ അവിടെ മുകളില്‍ കാണിക്കുന്ന ടൈട്ടിലില്‍ ക്ലിക്കുമ്പോളാണ് കിട്ടുന്നത്?

നന്ദകുമാര്‍ said...

ഇതു നല്ല ചിത്രം തന്നെ. സൈറ്റുംകണ്ടു. പാരമ്പര്യ ശൈലിയില്‍ നിന്നും വേറിട്ടു നില്‍ക്കുന്നു അദ്ധേഹത്തിന്റെ ചിത്രങ്ങള്‍.. അതുകൊണ്ടുതന്നെ മനോഹരവും.
ആദ്യമായാണ് ഇവിടെ വരുന്നത്. അഭിപ്രായം പറയുന്നതും. നന്നായിരിക്കുന്നു. ആശംസകള്‍.

http://nandaparvam.blogspot.com

പേര്.. പേരക്ക...! said...

ഇഞ്ചിപ്പെണ്ണ്,
ഇപ്പൊ മനസ്സിലായി, അങ്ങനെയൊരു പ്രശ്നമുണ്ട്. തല്‍കാലം ഇടതുവശത്തുള്ള റീസന്റ് പോസ്റ്റിലെ തലക്കെട്ടുകളില്‍ ക്ലിക്കിയാല്‍ നേരെ പോസ്റ്റുകളിലേക്ക് പോകാം. ഓര്‍മ്മപ്പെടുത്തിയതിന് നന്ദി. ശരിയാക്കാമെന്നേ. :)

മൂര്‍ത്തി said...

നന്ദി പേരക്കെ..ആ ലിങ്കും കുറെ നോക്കി..
വിഷു ആശംസകള്‍..